Posts

PARISH STATISTICS DATA – 2025...

  LATIN ARCHDIOCESE OF TRIVANDRUM – PARISH STATISTICS DATA – 2025   Name of the Parish Little Flower, Pushpagiri Address of the Parish Telephone Chettikkunnu, Pothujanam Rd., Kumarapuram Medical College P.O, Thiruvananthapuram - 695011 Contact E-mail/ Blog https://www.blogger.com/u/1/blog/posts/8206569086529599738 Name of the Parish Priest (Minister) Pancretius (Pankiras) Total Catholic Population Male 172     Female 164 Total 336 A.     Number of families till 2024 116 B.     new families by marriage in 2025 2 C.     new families by transfer in 2025 1 D.    families returned to Catholic Faith     in 2025 - ...
 Good evening, friends. Wish and pray that each of you, along with family and friends, are fine. Kindly find below a statement quite said to be of Pope Leo XIV for reflection and realization, if possible: Quote from Pope Leo X1V.  "Brothers, sisters… I speak to you, especially to those who no longer believe, no longer hope, no longer pray, because they think God has left. To those who are fed up with scandals, with misused power, with the silence of a Church that sometimes seems more like a palace than a home. I, too, was angry with God. I, too, saw good people die, children suffer, grandparents cry without medicine. And yes… there were days when I prayed and only felt an echo. But then I discovered something: God doesn't shout. God whispers. And sometimes He whispers from the mud, from pain, from a grandmother who feeds you without having anything. I don't come to offer you perfect faith. I come to tell you that faith is a walk with stones, puddles, and unexpected hugs. I...

"എന്റെ പിതാവിന്റെ ആലയം നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കരുത്' (യോഹ 2:16).

 സുപ്രഭാതം. പുതുതായി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യൂട്ടീസ് എന്ന കൗമാരക്കാരൻ സാമൂഹിക മാധ്യമ സുവിശേഷകന്റെ തിരുശേഷിപ്പ് നമ്മുടെ ഇടവക ദേവാലയത്തിലും കൊണ്ടുവരാൻ നമ്മുടെ യുവതയും മറ്റുള്ളവരും കാണിച്ച താല്പര്യത്തിനും ചെയ്ത ഏർപ്പാടുകൾക്കും  അഭിനന്ദനങ്ങൾ, നന്ദിയും. തിരുശേഷിപ്പ് തൊട്ടു വണങ്ങാൻ വന്നവർ, വണക്കത്തിന് ശേഷം പോക്കറ്റിൽ, 'കാണിക്ക'യ്ക്ക് വേണ്ടി കൈയിടുന്നതും, 'എല്ലാം കാശിനാണ് ' എന്ന് ചിന്തിക്കാൻ കാരണമാവില്ലേ?  നമുക്ക്, ഇടവകയ്ക്കും കാശ് വേണ്ടിവരാം. എന്നാൽ ദൈവീകതയോ, ആത്മികതയോ വിശ്വാസമോ, ആചാരങ്ങൾ തന്നെയോ കാശിനു വേണ്ടിയാകരുത്... ആവശ്യങ്ങൾ വരുമ്പോൾ ആളുകൾ തരട്ടെ. ആപ്പപ്പോൾ അതിന്റെ കണക്കും അവതരിപ്പിക്കപ്പെടട്ടെ.. അല്ലാതെ കാശ് എന്തിനാണ്!  "എന്റെ പിതാവിന്റെ ആലയം നിങ്ങൾ കള്ളന്മാരുടെ  ഗുഹയാക്കരുത്' (യോഹ 2:16). പിന്നെ, നമ്മൾ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്ദൈവപിതാവിനെപ്പോലെ, കാർലോ അക്യൂട്ടീസിനെപ്പോലെ, വിശുദ്ധരായി, പറപൂർണരായി തീരാനാണ്.  അതിനായി ശ്രമിക്കാം. നന്ദി

മധ്യസ്ഥ തിരുനാള്‍ 28.09.2025 - 05.10.2025

Image
                          പുഷ്പഗിരി വിശുദ്ധ കൊച്ചുത്രേസ്യ ഇടവക                                         മധ്യസ്ഥ തിരുനാള്‍ 28.09.2025 - 05.10.2025 സ്നേഹിതരേ, അഭിവാദ്യങ്ങള്‍! നമ്മുടെ ഇടവക മധ്യസ്ഥ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ഒക്ടോബര്‍ 1-ആം തിയാതിയാണല്ലോ. പതിവനുസരിച്ച്, ഇക്കൊല്ലവും ഞായര്‍ (28.09.2025) മുതല്‍ ഞായര്‍ (05.10.2025) വരെ പ്രസ്തുത തിരുനാള്‍ നാം ആചരിക്കുകയാണ്. സുമനസ്സുകളുടെ ഉടമയും ഭാഗ്യസ്മരണാര്‍ഹരുമായ ഒരു ദമ്പതികള്‍ 1943-ല്‍ സംഭാവന നല്‍കിയ സ്ഥലത്ത് ലളിതമായി ആരംഭിച്ച ആരാധാനാലയം 2011-ല്‍ ഇന്നുകാണുന്ന നമ്മുടെ ഈ ദേവാലയമായും പിന്നീട് ഇടവകയായും വളര്‍ന്നു. ഉറപ്പായും പല മാറ്റങ്ങള്‍ക്ക് വിധേയരായ നാം, കൊച്ചുത്രേസ്യയുടെ മാതൃകയില്‍ നമ്മുടെ യേശു ശിഷ്യത്വത്തില്‍ എവിടെവരെയെത്തി എന്ന് ചിന്തിക്കേണ്ട സമയമായില്ലേ? ഈ തിരുനാള്‍ ദിവസങ്ങള്‍ ആ ചിന്തകള്‍ക്കും അത് പ്രേരിപ്പിക്കുന്ന അവശ്യവും അനിവാര്യവുമായ മാറ്റങ്ങളിലേക്കും തിരിയാം, യഥാര്‍ത്ഥ ക്രൈസ...

ഓർമ്മകൾ അയവിറക്കാം...

Image
 

ചെറുപുഷ്പഗിരി-യിലേക്ക് സ്വാഗതം...

Image
എന്തുകൊണ്ട് ചെറുപുഷ്പഗിരി!  നമ്മുടെ മധ്യസ്ഥ ചെറുപുഷ്പമാണ്. അവരുടെ ക്രൈസ്തവ ജീവിത വഴികൾ പ്രസിദ്ധമായ ചെറുവഴി ( Little Way ) യായിരുന്നു. അതുകൊണ്ടാണ് ചെറുപുഷ്പഗിരി!  നമ്മുടെ മാതൃഭൂമി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപേ 1943 മുതൽ കുമാരപുരത്തിനടുത്തുള്ള ചെട്ടിക്കുന്നിൽ പുലിക്കുഴി എന്ന സ്ഥലത്ത്, പേട്ട വിശുദ്ധ അന്ന ഇടവകയുടെ ഉപഇടവകയായി തുടങ്ങിയതാണ്, ഇന്നത്തെ പുഷ്പഗിരി വിശുദ്ധ കൊച്ചുത്രേസ്യയുടെ ദേവാലയവും ഇടവകയും...  1964-ൽ ഓല മേഞ്ഞ ഒരു പള്ളിയായി അന്നത്തെ രൂപതാധ്യക്ഷൻ പീറ്റർ ബെർണാഡ് പെരേര മെത്രാൻ ആശീർവദിച്ചു. ഇടവകകളുടെ അതിർത്തി പുനർനിർണയത്തെ തുടർന്ന് 1988 മുതൽ കുമാരപുരം വിശുദ്ധ പത്താം പീയൂസ് ഇടവകയുടെ ഉപഇടവകയായി. മുൻ വികാരി ഭാഗ്യസ്മരണാർഹനായ പാട്രിക് ഡിക്രൂസ് അവർകളുടെ നേതൃത്വത്തിൽ കുറേക്കൂടി സൗകര്യങ്ങളുള്ള ഒരു പള്ളി നിർമ്മിക്കാൻ രൂപതയിൽ നിന്നും അനുമതി നേടി. അദ്ദേഹത്തിൻ്റെ നിര്യാണത്തെ തുടർന്ന് നിയമിതനായ ഫാ. മുത്തപ്പൻ അപ്പോലി 2011-ൽ പണി പൂർത്തികരിച്ചു ഇടവക മധ്യസ്ഥയുടെ തിരുനാൾ ദിവസം അതിരൂപതാധ്യക്ഷൻ സൂസപാക്യം മെത്രാപ്പോലീത്ത ആശീർവദിച്ചു. തുടർന്ന് നിയമിതനായ ഫാ. അഗസ്റ്റിൻ ജോൺ ഇതിനെ ഒരു സ്വത...